You Searched For "ബിജെപി അധ്യക്ഷന്‍"

ബി.ജെ.പി അധ്യക്ഷന്‍ മുണ്ട് ഉടുത്താലും മുണ്ട് മടക്കിക്കുത്തിയാലും അത് അഴിച്ച് തലയില്‍ കെട്ടിയാലും ഞങ്ങള്‍ക്ക് കുഴപ്പമില്ല; അദ്ദേഹത്തിന് സിനിമ ഡയലോഗ് പറഞ്ഞു കൊടുത്ത പി.ആര്‍ ഏജന്‍സികള്‍ പൊട്ടിക്കരഞ്ഞു കാണും; പരിഹസിച്ചു വി ഡി സതീശന്‍
രാജീവ് ചന്ദ്രശേഖര്‍ ബിജെപിയെ കൃത്യതയോടെ നയിക്കും; പുതിയ നേതൃത്വത്തെ സന്തോഷത്തോടെ കാണുന്നു; നേതൃമാറ്റത്തില്‍ അഭിനന്ദനവുമായി ശോഭാ സുരേന്ദ്രന്‍; രാജീവ് കേരളത്തിന് അപരിചിതനല്ല, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് എം ടി രമേശും; രാജീവ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയതോടെ പ്രഖ്യാപനം നാളെ
കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച പാലക്കാട് കെപിഎം ഹോട്ടലിവെ റെയ്ഡ് ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് കെ.സുരേന്ദ്രന്‍; കള്ളപ്പണ ഇടപാടിനെ സംബന്ധിച്ച അന്വേഷണം പോലീസ് ഉചിതമായ രീതിയിലല്ല നടത്തിയതെന്നും ബിജെപി അധ്യക്ഷന്‍